tag:blogger.com,1999:blog-9038245095635745333.post282062395635661388..comments2023-10-21T04:56:09.807-05:00Comments on "മഴ മോഹങ്ങള്‍...": എന്റെ സുഹൃത്തേ....Nisha..http://www.blogger.com/profile/08338284512501362247noreply@blogger.comBlogger8125tag:blogger.com,1999:blog-9038245095635745333.post-57211944149202658712010-07-08T03:57:34.227-05:002010-07-08T03:57:34.227-05:00സൌഹൃദം നഷ്ടപ്പെടാതിരിക്കട്ടെ..സൌഹൃദം നഷ്ടപ്പെടാതിരിക്കട്ടെ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-89635962108126443852010-06-24T05:19:19.830-05:002010-06-24T05:19:19.830-05:00പ്രണയം പൂത്തുലഞ്ഞു നില്ക്കുന്ന വരികള്‍. സ്നേഹത്തി...പ്രണയം പൂത്തുലഞ്ഞു നില്ക്കുന്ന വരികള്‍. സ്നേഹത്തിന്റെ തലോടല്‍ ഈ കവിതയിലുണ്ട്. പക്ഷെ, നഷ്ട്ട പ്രണയത്തെ കുറിച്ച് ഇത്രയേ എനിക്ക് പറയാനുള്ളൂ, "കല്ലിവല്ലി"..!
ഇനിയും ഇതുവഴിയൊക്കെ വരും.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-19755398205812514302010-06-21T10:38:31.523-05:002010-06-21T10:38:31.523-05:00..
ഈ രാത്രി മുഴുവന്‍ വിഷാദം നിറയ്ക്കുകയാണ് എന്നില്‍.....
ഈ രാത്രി മുഴുവന്‍ വിഷാദം നിറയ്ക്കുകയാണ് എന്നില്‍...
സൌഹൃദത്തിന്റെ മയില്‍പ്പീലികൊണ്ട്...
നീ തൊട്ട് ഉണര്‍ത്തി വിട്ട ഓര്‍മ്മയുടെ ശീലുകളില്‍...
എപ്പോഴെങ്കിലും... നിന്റെ മുഖം
തെളിവാര്‍ന്നു വരുമെന്ന കനവ്...
എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല....

ഉറങ്ങാതെ കാത്തോളൂ..
വരാതെവിടെ പോകാന്‍. :)

“നിന്റെ മുഖം
തെളിവാര്‍ന്നു വരുമെന്ന കനവ്..
എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല“ ഈ വരി പെരുത്തിഷ്ടമായ്. :) ആശംസകള്‍.
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-8293395284686997642010-06-20T13:35:01.752-05:002010-06-20T13:35:01.752-05:00ആശംസകള്‍ :)ആശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-6826307706184878322010-06-20T11:35:53.176-05:002010-06-20T11:35:53.176-05:00പ്രണയത്തിന്റെ ഒരു പ്രളയമാണല്ലോ കുട്ടീ, ബ്ലോഗിൽ, ഈശ...പ്രണയത്തിന്റെ ഒരു പ്രളയമാണല്ലോ കുട്ടീ, ബ്ലോഗിൽ, ഈശ്വരാ, നല്ലതു വരുത്തട്ടെ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-3974242080594015442010-06-20T06:48:10.291-05:002010-06-20T06:48:10.291-05:00:):)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-56574460592498584582010-06-17T09:08:10.009-05:002010-06-17T09:08:10.009-05:00സുഹൃത്ത് സൌഹൃതം
വാക്കുകളില്‍ ഒതുങ്ങാത്ത സ്വാന്തന...സുഹൃത്ത് സൌഹൃതം
വാക്കുകളില്‍ ഒതുങ്ങാത്ത സ്വാന്തനം....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-92164069006667204202010-06-17T04:28:41.239-05:002010-06-17T04:28:41.239-05:00സുഹൃത്ത് ബന്ധത്തിന്റെ വില
അത് നഷ്ടപ്പെടുമ്പോഴേ
നമ...സുഹൃത്ത് ബന്ധത്തിന്റെ വില
അത് നഷ്ടപ്പെടുമ്പോഴേ
നമുക്ക് ബോധ്യമാവുകയുള്ളൂ.
നിറവിലും, നിലാവിലും, വെയിലിലും, മഴയിലും,
ഒരു കുടക്കീഴില് പാഞ്ഞു നടന്ന നമ്മള്
പെട്ടന്ന് അകന്നു പോകുന്നു.
പിന്നെ ഓര്‍മയുടെ വിഴുപ്പു ഭാണ്ഡങ്ങള്‍
പരതിനോക്കുമ്പോഴാണ് നഷ്ടത്തിന്റെ
വലിപ്പം എത്രയാണന്നു നാം അറിയുക.

സുഹൃത്ത് ബന്ധത്തിന്റെ നഷ്ടബോധം
നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഇക്കവിതയില്‍.
ഭാവുകങ്ങള്‍.
വീണ്ടുമെഴുതുക.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.com