tag:blogger.com,1999:blog-9038245095635745333.post3474659490643333722..comments2023-10-21T04:56:09.807-05:00Comments on "മഴ മോഹങ്ങള്‍...": ഏഴിലംപാല .Nisha..http://www.blogger.com/profile/08338284512501362247noreply@blogger.comBlogger18125tag:blogger.com,1999:blog-9038245095635745333.post-80324857227410684372010-09-07T15:47:45.574-05:002010-09-07T15:47:45.574-05:00അടുത്ത ഭാഗം പ്രതീക്ഷിച്ചു കൊണ്ട്..അടുത്ത ഭാഗം പ്രതീക്ഷിച്ചു കൊണ്ട്..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-12176009800123080292010-09-07T14:30:53.438-05:002010-09-07T14:30:53.438-05:00പേരുകണ്ടപ്പോള്‍ അല്പം ഭയം തോന്നിയെങ്കിലും വായിച്ചു...പേരുകണ്ടപ്പോള്‍ അല്പം ഭയം തോന്നിയെങ്കിലും വായിച്ചു വന്നപ്പോള്‍ അതു കുറഞ്ഞുവന്നു.എങ്കിലും ഒരു ആകാംക്ഷ ബാക്കി , എന്താകും അടുത്ത ഭാഗത്തില്‍ ..നന്നായി.ആശംസകള്ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-77943598214695088732010-09-07T09:04:44.428-05:002010-09-07T09:04:44.428-05:00നന്നായിരിക്കുന്നു...
ആശംസകൾ....നന്നായിരിക്കുന്നു...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-47796437657759961332010-09-07T07:55:51.855-05:002010-09-07T07:55:51.855-05:00manoharamaaya ezhuthu.... aashamsakal................manoharamaaya ezhuthu.... aashamsakal.....................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-86056525374402238122010-09-05T15:51:59.505-05:002010-09-05T15:51:59.505-05:00Got error when tried to add myself to the follower...Got error when tried to add myself to the followers list.
Please notify the blogger support team.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-38216399428365806822010-09-05T15:50:02.778-05:002010-09-05T15:50:02.778-05:00ഒരു വസന്തം മുഴുവന്‍ മരച്ചുവട്ടിലാണ്.
നല്ല വരികൾ.
...ഒരു വസന്തം മുഴുവന്‍ മരച്ചുവട്ടിലാണ്.

നല്ല വരികൾ.
അഭിനന്ദനങ്ങൾ :)Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-53309995400841934232010-09-04T13:05:18.822-05:002010-09-04T13:05:18.822-05:00ജാലകം
ഇതാണ് ജാലകത്തിന്റെ സൈറ്റ്.
ഇവിടെ നമ്മുടെ ബ്...ജാലകം

ഇതാണ് ജാലകത്തിന്റെ സൈറ്റ്.
ഇവിടെ നമ്മുടെ ബ്ലോഗ് രെജിസ്ടര്‍ ചെയ്താല്‍ പുതിയ പോസ്റ്റുകള്‍ നമ്മള് ഇടുന്ന മുറക്ക് അവിടെ പ്രസിദ്ധീകരിക്കും. കുടുതല്‍ വായനക്കാര്‍ ബ്ലോഗ് കാണുകയും വായിക്കുകയും ചെയ്യും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-88773504641884923522010-09-04T12:56:02.914-05:002010-09-04T12:56:02.914-05:00This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-54110995753469422552010-09-03T06:32:52.419-05:002010-09-03T06:32:52.419-05:00പെട്ടെന്ന് പറയൂ...രണ്ടാം ഭാഗം...ആ യക്ഷിക്കെന്തു സം...പെട്ടെന്ന് പറയൂ...രണ്ടാം ഭാഗം...ആ യക്ഷിക്കെന്തു സംഭവിച്ചു??ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-58884388177931452862010-08-31T02:01:19.141-05:002010-08-31T02:01:19.141-05:00നന്നായിരിക്കുന്നു...ബാക്കി വായിക്കാന്‍ കാത്തിരിക്ക...നന്നായിരിക്കുന്നു...ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-70466387059378864752010-08-30T14:35:52.131-05:002010-08-30T14:35:52.131-05:00അനില്‍കുമാര്‍. സി.പി -
നന്ദി... തുടര്‍ന്ന...അനില്‍കുമാര്‍. സി.പി -
നന്ദി... തുടര്‍ന്നും എഴുതിക്കോളാം..
ജയരാജ് -
നന്ദി... ഉടനെ ഇല്ലേലും അടുത്ത ഭാഗം ഉണ്ടാകും..ഇപ്പൊ കുറച്ചു തിരക്കിലാ ജോലിത്തിരക്ക്...

പട്ടേപ്പാടം റാംജി -

റാംജി സര്, താങ്കളുടെ കമന്റുകള്‍ എല്ലാം തന്നെ എനിക്ക് ഉപകാരമാകുന്നതാണ്... നന്ദി...
പിന്നെ കുത്തുകള്‍ മനപൂര്‍വം ഇടുന്നതല്ല.. അതു ശീലമായി..അതാ.. "ജാലകം" എന്താ...?നിക്ക് അറിയില്ല... പറഞ്ഞു തരാവോ..?

faslifas -
ആരാ ഈ കാളിദാസന്...? ഞാന്‍ നോക്കാം കേട്ടോ ലിങ്ക്..

നിയ ജിഷാദ് -
നന്ദി സുഹൃത്തേ...

കണ്ണൂരാന്‍ / കണ്ണൂരാന്‍-
കണ്ണൂരാനേ ... നോം കണ്ണൂരാന്‍ ശിഷ്യപ്പെട്ടാലോ എന്ന് ആലോചിക്ക്യാ.... നന്ദി ഈ വഴിയെ വന്നതിനും... കമെന്റിനും...

smitha ആദര്‍ശ്-
സ്മിത, എല്ലാം വലിച്ചു വാരി എഴുതി ഫോളോവേഴ്സ് നെ ഓടിച്ചു വിടണ്ട എന്നേ ഞാന്‍ കരുതിയുള്ളു... നന്ദി... ഇടയ്ക്കു വരിക...Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-46363843925598814612010-08-30T12:24:12.379-05:002010-08-30T12:24:12.379-05:00'തുടരന്' ആക്കേണ്ടിയിരുന്നില്ല.
പക്ഷെ,നല്ല...'തുടരന്' ആക്കേണ്ടിയിരുന്നില്ല.
പക്ഷെ,നല്ല പോസ്റ്റ് വായിക്കാന്‍ ഇനിയും ഇവിടെ വന്നല്ലേ പറ്റൂ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-33405417502245803062010-08-27T05:42:23.087-05:002010-08-27T05:42:23.087-05:00നല്ല എഴുത്തിന് ആശംസകള്‍. ബാക്കി വായിക്കാന്‍ കാത്തി...നല്ല എഴുത്തിന് ആശംസകള്‍. ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-7079821817577423242010-08-26T14:23:04.768-05:002010-08-26T14:23:04.768-05:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-16562909424568751252010-08-25T23:13:21.738-05:002010-08-25T23:13:21.738-05:00http://www.samakaleesam.blogspot.com/ കാളിദാസൻ എന...http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻAnonymousnoreply@blogger.comtag:blogger.com,1999:blog-9038245095635745333.post-44917377410123282502010-08-25T12:12:18.404-05:002010-08-25T12:12:18.404-05:00കുരുത്തു വന്നതില്‍ പിന്നെ ആദ്യമായി ആകൃതിയൊപ്പിച്ചു...കുരുത്തു വന്നതില്‍ പിന്നെ ആദ്യമായി ആകൃതിയൊപ്പിച്ചു വെട്ടിയ മീശമേല്‍ തലോടിയപ്പോള്‍...

എപ്പോഴും ഞാന്‍ വായിച്ച പോസ്ടുകളിലോക്കെ ജനറ്റിന്റെ ഇത്തരം മനോഹരമായ പ്രയോഗങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു.
ഒരു യക്ഷിയെ കാണാനുള്ള ആകാംക്ഷയും,ഭയത്തിന്റെ ചീളുകള്‍ വരികളില്‍ ഒളിപ്പിച്ച എഴുത്ത്.പഴയതുപോലെ ഭാഗിയായ വരികള്‍. എന്തിനാണ് ഓരോ വാചകവും അവസാനിക്കുമ്പോള്‍ രണ്ടോ മൂന്നോ കുത്തുകള്‍ വീതം ഇടുന്നത്? ഈ ബ്ലോഗ് ജാലകത്തില്‍ ചെര്ത്തില്ലേ.
കൂടുതല്‍ വായനക്കാര്‍ വരുമല്ലോ.
ഇനി അടുത്ത ഭാഗം വായിച്ച് എഴുതാം.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-71517206132903970492010-08-24T07:22:24.649-05:002010-08-24T07:22:24.649-05:00ഉടനെ കാണുമോ അടുത്ത ഭാഗം ? എന്താനെന്നരിയുവാന് ഒരു ...ഉടനെ കാണുമോ അടുത്ത ഭാഗം ? എന്താനെന്നരിയുവാന് ഒരു ആകാംഷ. നന്നായിരിക്കുന്നു, കേട്ടോjayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-27036165242206248192010-08-19T16:58:37.517-05:002010-08-19T16:58:37.517-05:00അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന...അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്. കാത്തിരിക്കുന്നു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com