tag:blogger.com,1999:blog-9038245095635745333.post588053259489653064..comments2023-10-21T04:56:09.807-05:00Comments on "മഴ മോഹങ്ങള്‍...": ഭ്രമം..Nisha..http://www.blogger.com/profile/08338284512501362247noreply@blogger.comBlogger12125tag:blogger.com,1999:blog-9038245095635745333.post-11592247914514944842014-07-04T15:06:22.567-05:002014-07-04T15:06:22.567-05:00സുവീ വേണ്ടാ ട്ടാ ടീച്ചർ എന്റെ മാത്രം ചേച്ചിയാ...സന...സുവീ വേണ്ടാ ട്ടാ ടീച്ചർ എന്റെ മാത്രം ചേച്ചിയാ...സന്തോഷം സുവീ Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-38350773883099099142014-07-04T15:05:01.504-05:002014-07-04T15:05:01.504-05:00നന്ദി.നന്ദി.Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-27423548439451854712014-07-04T15:04:27.823-05:002014-07-04T15:04:27.823-05:00നന്ദി... സന്തോഷം നന്ദി... സന്തോഷം Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-18185265185862025262014-07-04T15:03:51.426-05:002014-07-04T15:03:51.426-05:00നന്ദി... നന്ദി... Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-60968372158461688512014-07-04T15:03:28.220-05:002014-07-04T15:03:28.220-05:00നന്ദി... നന്ദി... Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-91521458984235728952014-07-04T15:02:43.912-05:002014-07-04T15:02:43.912-05:00ദൈവമേ ഇതൊക്കെ ഞാൻ ഇപ്പോഴാണല്ലോ കാണുന്നെ... സത്യത്ത...ദൈവമേ ഇതൊക്കെ ഞാൻ ഇപ്പോഴാണല്ലോ കാണുന്നെ... സത്യത്തിൽ എനിക്ക് തോന്നുന്നത് ബ്ലോഗ് ഉണ്ടാക്കി ഇട്ടു എന്നല്ലാതെ അന്ന് വേറെ എ.ബി.സി.ഡി ഒന്നും അറിയില്ലാരുന്നു എന്നാണ്... ഈ വിലപ്പെട്ട വാക്കുകൾക്ക് നന്ദി Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-79777933034881992172012-03-11T13:03:56.520-05:002012-03-11T13:03:56.520-05:00മാഷേ മനോഹരമായിട്ടുണ്ട്...എന്റെ പാവം ഹൃദയം.. ഹ ഹ ....മാഷേ മനോഹരമായിട്ടുണ്ട്...എന്റെ പാവം ഹൃദയം.. ഹ ഹ ...പാവമല്ലേ ഞാന്‍ ...എനിക്ക് ആ ടീച്ചറോട് ഇപ്പോ ആരാതന തോന്നുന്നു....ഹൃദയപൂര്‍വ്വം ....suvee.https://www.blogger.com/profile/14476563068371201530noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-33091314896758323732011-04-07T08:11:54.338-05:002011-04-07T08:11:54.338-05:00വളരെ നന്നായിരിക്കുന്നുവളരെ നന്നായിരിക്കുന്നുAnand Krishnanhttps://www.blogger.com/profile/12811475222825070642noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-62425876214300423222011-03-15T07:30:12.840-05:002011-03-15T07:30:12.840-05:00നല്ല ആശയം ,നല്ല കവിതനല്ല ആശയം ,നല്ല കവിതഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-75841623684379986542011-02-05T06:40:08.297-06:002011-02-05T06:40:08.297-06:00kollamkollamPolitical Dinosaurhttps://www.blogger.com/profile/17280652973208416966noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-23713807621669103812011-01-29T15:00:40.697-06:002011-01-29T15:00:40.697-06:00സ്നേഹത്തിന്റെ കൂടണയാറായി എന്നു കരുതുമ്പോഴേയ്ക്കും ...സ്നേഹത്തിന്റെ കൂടണയാറായി എന്നു കരുതുമ്പോഴേയ്ക്കും മറ്റൊരു ദുരന്തത്തിലേയ്ക്കെടുത്തെറിയപ്പെടുന്ന തോമസ്സ് ഹാര്‍ഡിയുടെ ടെസ്സ് എന്ന നായികയെ അറിയുമോ?

കവിതയുടെ ശോകഭാവം മനോഹരമായിരിയ്ക്കുന്നു..

എന്നാലും ഹെമിംഗ് വേയുടെ അജയ്യമായ ആ വരികളെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു..

"നിങ്ങള്‍ക്ക് ഒരു മനുഷ്യനെ നശിപ്പിയ്ക്കന്‍ കഴിയും ..
പക്ഷെ..തോല്പ്പിയ്ക്കാനാവില്ല"

ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-9038245095635745333.post-86046245662894086162010-12-25T04:55:34.061-06:002010-12-25T04:55:34.061-06:00“നീ എന്റെതല്ലെന്നു ചിലക്കുന്ന നാവുകളെ-
നിശബ്ദമാക്ക...“നീ എന്റെതല്ലെന്നു ചിലക്കുന്ന നാവുകളെ-
നിശബ്ദമാക്കാന്‍ എനിക്ക് കഴിവില്ല.
ഞാന്‍ പൊയ്ക്കോട്ടേ...?”

എന്തിനാ കുട്ടി ഇത്തരം അനാവശ്യ ചിന്തകൾ..
നമ്മുടെ ജിവിതം അതായത് മനുഷ്യ ജീവിതം ഒരു പ്രാവശ്യമല്ലെ കിട്ടൂ...!

‘കിട്ടാത്ത മുന്തിരിയുടെ കഥ കേട്ടിട്ടില്ലെ..?’ ആ മുന്തിരി പുളിക്കുമെങ്കിൽ പിന്നെന്തിന്....?

തനിക്കായി വിധിച്ചിട്ടുള്ളത് തനിക്കു മാത്രമേ കിട്ടൂ.മറ്റാർക്കും ദൈവം കൊടുക്കില്ല.

അങ്ങനെ ഒരു ശുപാപ്തിവിശ്വാസം
കൊണ്ടുനടക്കുന്നവരാണ് ഞാനുൾപ്പടെയുള്ളവർ.
അതു കൊണ്ടു തന്നെ യാതൊരു വിധ വ്യാകുല ചിന്തകൾക്കും ഞങ്ങളുടെ മനസ്സിൽ സ്ഥാനമില്ല. കുട്ടിയും അതു പൊലെ ശുപാപ്തി വിശ്വാസം കൈവരിക്കൂ.....

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com