എന്റെ കാലുകള്‍ ചിതല് പിടിക്കുന്നു.....
ആള്‍ക്കൂട്ടത്തെ നോക്കി ഞാന്‍ വിളിച്ചു പറഞ്ഞു.....
അവര്‍ ചിരിക്കുകയും, പാളിനോക്കി കടന്നു പോകുകയും ചെയ്തു....
ആരെങ്കിലും കാണാതിരിക്കില്ല....
ആശ്വസിച്ച് ഞാന്‍ കാത്തിരുന്നു.
ഓരോ തവണ കാറ്റ് വീശുമ്പോഴും........
എന്റെ മുന്നില്‍ നിന്നും അവര്‍ ഓടി ഒളിച്ചു.....
കണ്ണ്തുറന്നു കാവലായി നിന്നിട്ടും.
രാത്രിയാത്രികര്‍ക്ക് കൂട്ടായി നിന്നിട്ടും....
നുരുംബിച്ച എന്റെ കാലുകള്‍
അവരില്‍ പരിഹാസത്തിന്റെ ചിരി പടര്‍ത്തുന്നു.....
ഒടുവില്‍ കണ്ണ് തുറന്നു തന്നെ ഞാന്‍ വീണപ്പോള്‍...
എന്റെ വെളിച്ചത്തില്‍ അവര്‍ വീഞ്ഞ് നുകരുന്നു.
ഇതാണ് മനുഷ്യന്‍.......
സഖാവ് വീണു കിടന്നാലും....
സ്വന്തം സൌഖ്യമത്രേ പ്രധാനം....
"മഴ മോഹങ്ങള്‍..."
Tuesday, October 13, 2009
നഷ്ടം....
ഒരു നിമിഷാര്‍ധത്തില്‍ .....
എപ്പോഴോ.....
നിനക്കെന്റെ പ്രണയം
പാഴ്വസ്തു ആയപ്പോള്‍....
എനിക്ക് നഷ്ട്ടമാവുന്നത്....
എന്റെ കാത്തിരിപ്പും....
മഴവില്‍ ചിത്രങ്ങളാല്‍ കൊത്തിയ....
നിന്റെ നാമധേയത്തിന്റെ
പരിശുധിയുമാണ്........
നിറങ്ങള്‍ക്ക് നടുവില്‍......
അന്ന്യയാക്കപ്പെട്ട.....
എന്റെ സ്വപ്നങ്ങള്‍ക്ക്.....
കറുപ്പ് വര്‍ണ്ണം നീ പകര്‍ന്നതാണ്......
കാര്‍മേഘ വര്‍ണ്ണമെന്ന് പൊളി പറഞ്ഞു.....
എന്റെ മനസ്സില്‍ മഴ പെയ്യിച്ചതും നീ തന്നെയാണ്....
ഒടുവില്‍ എപ്പോഴോ നീ നിറങ്ങളെ
സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍....
കറുത്ത കണ്ണുനീരിലൂടെ നിന്നെ പ്രണയിച്ച ഞാന്‍
ഉരുകി തുടങ്ങുകയായിരുന്നു...
നിന്റെ സ്വപ്നങ്ങളില്‍ കറുപ്പിനും, കാര്‍മേഘതിനും
സ്ഥാനമില്ലെന്നതും...
നീ മഴവില്ലിനെ പ്രണയിച്ചതും..
എന്റെ തെറ്റ്കൊണ്ടെന്നു നീ പറഞ്ഞു നിര്‍ത്തുമ്പോള്‍....
വിടര്‍ന്നു തുടങ്ങിയ മഴവില്‍മൊട്ടിനെ
മനസ്സില്‍ തന്നെ തല്ലിക്കൊഴിച്ച്
കറുപ്പിനെയും, ഇരുട്ടിനെയും
ഞാന്‍ വീണ്ടും പ്രണയിച്ചു തുടങ്ങി.....

Monday, May 11, 2009
സമാന്തരങ്ങള്‍.........
സമാന്തര രേഖകള്‍..........
ഒരിക്കലും സന്ധിക്കുന്നില്ല
എന്നിട്ടും.............!!
ഹൃദയം പിന്നിട്ട വഴികളത്രയും
ഇരു സമാന്തര രേഖകളുടെ സംഗമം
കാത്തു കണ്ണ് നനച്ചു........
പറിച്ചു കളഞ്ഞ റോസാ പുഷ്പങ്ങള്‍ക്കായും......
നുറുക്കി കളഞ്ഞ കുരുന്നു പട്ടങ്ങള്‍ക്കായും..........
പാതിരാ കാറ്റിനോട് പരിഭവം പറഞ്ഞു........
ഹൃദയരാഗങ്ങള്‍...........ഒരിക്കലെങ്കിലും.......
നിന്‍റെ ചുണ്ടുകളില്‍ ഈണമായിവിടരുമെന്ന്...........
കൊതിച്ചു........
ഒരിക്കലും സംഗമിക്കാത്ത
സമാന്തരങ്ങള്‍ ആയിനിന്ന്........
ജീവിതം കൊഞ്ഞനം കുത്തി..........
എന്നിട്ടും.............
ഒരിക്കലും പെയ്യാത്ത മുകിലിനോടും...........
ഒരിക്കലും പാടാത്ത പക്ഷിയോടും............
ഞാന്‍ പരിഭവം പറഞ്ഞില്ല ........
പലപ്പോഴായി ചാറിതുടങ്ങിയ
മഴ നൂലുകളിലും...............
നിറങ്ങള്‍ വിരിയിച്ച മഴവില്ലിലും............
ഞാന്‍ സ്വപ്‌നങ്ങള്‍ കൊരുത്തിട്ടില്ല.............

Thursday, April 23, 2009
dreamer
നീല നിലാവില്‍, നിനക്കായ് കാത്ത സ്വപ്‌നങ്ങള്‍...
കളിവാക്കുകള്‍ കൊരുത്തു വെച്ച മലര്‍ മാലകള്‍...
മഞ്ഞു തുള്ളിയായി പിറക്കാന്‍ കൊതിച്ച നിമിഷങ്ങള്‍....
എല്ലാം ഒരു കടം കഥ മാത്രമായിരുന്നെങ്കില്‍............
കളിവാക്കുകള്‍ കൊരുത്തു വെച്ച മലര്‍ മാലകള്‍...
മഞ്ഞു തുള്ളിയായി പിറക്കാന്‍ കൊതിച്ച നിമിഷങ്ങള്‍....
എല്ലാം ഒരു കടം കഥ മാത്രമായിരുന്നെങ്കില്‍............
Subscribe to:
Posts (Atom)